Saturday, January 4, 2025

Top 5 This Week

Related Posts

നിര്യാതയായി

മൂവാറ്റുപുഴ: കുന്നയ്ക്കാൽ പരേതനായ വർക്കി വർക്കിയുടെ ഭാര്യ സാറാമ്മ (98) അന്തരിച്ചു
സംസ്‌ക്കാരം ബുധൻ രാവിലെ 11 ന് കുന്നയ്ക്കാൽ തൃക്കുന്നത്ത് സെഹിയോൻ യാക്കോബായ സുറിയാനിപള്ളിയിൽ
പരേത വാളകം വെട്ടിമറ്റത്തിൽ കുടുംബാംഗമാണ്മക്കൾ : മറിയക്കുട്ടി, വി.വി പൗലോസ്, മേരി ,വി വി മാത്തുക്കുട്ടി വി.വി ജോർജ്ജ്, വി.വി ജോസ് , വി.വി ജോസ് , വി.വി ഏലിയാസ്
മരുമക്കൾ : പരേതനായ പൗലോസ്, ഏലിക്കുട്ടി, തോമസ്, മേരി, ലിസ്സി , ജെസ്സി, ഡോളി

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles