Wednesday, December 25, 2024

Top 5 This Week

Related Posts

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മൂവാറ്റുുപുഴ : അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നെല്ലാട് കുടിലിങ്ങൽ എൽദോസ് കെ.ഐ (46) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വാളകത്ത് എൽദോസ് സഞ്ചരിച്ച ബൈക്കും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണd അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ എൽദോസ് കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെയാണ് മരിച്ചത്. സംസ്‌കാരം തിങ്കളാഴ്ച 11ന് കുന്നയ്ക്കാൽ സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയ പള്ളിയിൽ. ഭാര്യ: ജ്യോത്സന, വെട്ടിത്തറ തടത്തിൽ കുടുംബാഗം. മക്കൾ: ഹെൽന, ഹെൽസൻ

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles