Thursday, December 26, 2024

Top 5 This Week

Related Posts

എച്ച് സനൽകുമാർ പോലീസ് സഹകരണ സംഘം പ്രസിഡണ്ട്

ചെറുതോണി: ഇടുക്കി ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡണ്ടായി എച്ച് സനൽ കുമാറിനെയും (അസി. സബ് ഇൻസ്പെക്ടർ, ജില്ലാ പോലീസ് ഹെഡ് ക്വാർട്ടർ) വൈസ് പ്രസിഡണ്ടായി ഇ ജി മനോജ്കുമാറിനെയും ( ശാന്തൻപാറ പി എസ്) തെരഞ്ഞെടുത്തു.

 ചെറുതോണി പോലീസ് സഹ. സംഘം ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ സഹകരണ വകുപ്പ് ഇൻസ്പെക്ടർ എ വി ജയ്മോൻ വരണാധികാരിയായിരുന്നു. സംഘം ഹോണററി സെക്രട്ടറിയായി അഖിൽ വിജയനെ ഭരണസമിതി യോഗം തെരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles