Wednesday, December 25, 2024

Top 5 This Week

Related Posts

കുത്തുപാള സമരം

 തൊടുപുഴ: ജനദ്രോഹ ബഡ്ജറ്റിനെതിരെആം ആദ്മി പാർട്ടി കുത്തുപാള സമരം നടത്തി. പാള കൈകളിലേന്തി പ്രവർത്തകർ ജാഥ നടത്തി. തുടർന്ന്  മങ്ങാട്ട് കവല ബസ്റ്റാൻഡ് പരിസരത്ത് ചേർന്ന പൊതുയോഗം ജനദ്രോഹ നികുതി വർദ്ധനവുകൾ പിൻവലിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. 

പ്രദീപ് പോൾ, ലിജോൺസ് സെബാസ്റ്റ്യൻ, റൂബി വർഗീസ്, റോബിൻസ് സെബാസ്റ്റ്യൻ, മുഹമ്മദ് നിഷാദ്, മായാ ബാബു, സിറിൽ ജോസഫ് എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles