തൊടുപുഴ: കേരള എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴയില്‍ ഊര്‍ജോത്സവം സംഘടിപ്പിച്ചു. തൊടുപുഴ എ.പി. ജെ അബ്ദുള്‍ കലാം സ്കൂളില്‍ നടന്ന പരിപാടി എസ്. ഉണ്ണികൃഷ്ണന് ഐ.എഫ് എസ് ഉത്ഘാടനം ചെയ്തു. എസ് ഇപി വിദ്യാഭ്യാസ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി. നാസര്‍ ആദ്യക്ഷത വഹിച്ചു. തൊടുപുഴ ഡി.ഇ.ഒ. ശ്രീലത സമ്മാനദാനം നിര്‍വഹിച്ചു. ഒ.എം. യൂസഫ് യോഗത്തിന് സ്വാഗതം പറഞ്ഞു. നൗഷാദ് കൊച്ചു തമ്പി, എം.എന്‍ ജയചന്ദ്രന്, ജലീല്‍ കോതമംഗലം, ഒ എസ് സമദ്, ജുമൈല, മാമച്ചന് എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.