Thursday, December 26, 2024

Top 5 This Week

Related Posts

കുഴിമന്തി കഴിച്ച് 68 പേര്‍ ആശുപത്രിയില്‍

പറവൂര്‍: എറണാകുളം പറവൂരില്‍ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് 68 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 28 പേര്‍ പറവൂര്‍ താലൂക്ക് ആശുപത്രിയിലും 20 പേര്‍ സ്വകാര്യ ആശുപത്രിയിലും ഏതാനും പേര്‍ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികില്‍സ തേടി. കുറച്ചു പേര്‍ തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ ആശുപത്രികളിലും ചികിത്സയിലുണ്ട്. അടച്ചുപൂട്ടിച്ച ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles