ചൈനയില്‍ നിന്നുള്ള വിവരമനുസരിച്ച് നിലവില്‍ യാതൊരു ഭീഷണിയുമില്ലെന്ന് ഡബ്ല്യു.എച്ച്.ഒ യൂറോപ്പ് ഡയരക്ടര്‍ ഹാന്‍സ് കുഗ്ലെ പറഞ്ഞു.ചൈനയിലെ കോവിഡ് വ്യാപനം യൂറോപ്പിനെ ബാധിക്കില്ലെന്ന് ലോകകാര്യസംഘടന. കോവിഡ് സാഹചര്യം വിലയിരുത്താന്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ടെന്നും ക്ലൂഗെ അറിയിച്ചു.
കോവിഡ് വ്യാപനം തടയുന്നതിനായി ശാസ്ത്രീയവും വിവേചന രഹിതവുമായ പ്രതിരോധ നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം ലോക രാജ്യങ്ങളോട് അഭ്യര്‍ഥിച്ചു. ചൈനയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളി ല്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് പരിശോധന കര്‍ശനമാക്കിയിരുന്നു.