Thursday, December 26, 2024

Top 5 This Week

Related Posts

കോളേജ് ഓഫ് നഴ്സിംഗ് നിർമ്മല മെഡിക്കൽ സെന്റരിൽ ശില്പശാല നടത്തി

മൂവാറ്റുപുഴ :കോളേജ് ഓഫ് നഴ്സിംഗ് നിർമ്മല മെഡിക്കൽ സെന്റരിൽ ,ഫോറെൻസിക് നഴ്സിംഗ് സയൻസ് എ പവർ ടു മേക്ക് എ ഡിഫൻറെൻസ് എന്ന വിഷയത്തെക്കുറിച്ച സംഘടിപ്പിച്ച ശിൽപ്പശാല ആശുപത്രി അഡ്മിസ്നിസ്ട്രേറ്റർ റവ.സിസ്റ്റർ മെർലി എഫ്.സി.സി ഉദ്‌ഘാടനം ചെയ്തു.

കോളേജ് പ്രിൻസിപ്പൽ റവ.ഡോ.സിസ്റ്റർ ലൂസിക്ലയർ അധ്യക്ഷത വഹിച്ചു.അമൃത നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.കെ.റ്റി മോളി,കോട്ടയം മെഡിക്കൽ കോളേജ് ഫോറെൻസിക് മെഡിസിൻ പോലീസ് സർജൻ ഡോ.സന്തോഷ് ജോയ്,മൂവാറ്റുപുഴ ബാർ അസോസിയേഷൻ പ്രസിഡന്റ് ജോണി മെതിപ്പാറ,നിർമ്മല മെഡിക്കൽ സെന്റർ   സുപ്രണ്ട് ഡോ.സിസ്റ്റർ തെരേസ എന്നിവർ ക്ലാസ് നയിച്ചു.ആശുപത്രി മുൻ അഡ്മിസ്നിസ്ട്രേറ്റർ റവ.സിസ്റ്റർ ജോവിയറ്റ്,അസോസിയേറ്റ് പ്രൊഫസർ ഫെബിൻ മാത്യു,പ്രൊ.ജോമി സ്കറിയ,എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ.കോളേജ് ഓഫ് നഴ്സിംഗ് നിർമ്മല മെഡിക്കൽ സെന്ററിൽ സംഘടിപ്പിച്ച ശില്പശാല മൂവാറ്റുപുഴ നിർമ്മല മെഡിക്കൽ സെന്റർ അഡ്മിനിസ്ട്രേറ്റർ റവ  സിസ്റ്റർ മെർലി എഫ്.സി.സി ഉദ്‌ഘാടനം ചെയ്യുന്നു 

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles