Thursday, December 26, 2024

Top 5 This Week

Related Posts

മാനന്തവാടി ഗാന്ധിനഗർ റെസിഡൻഷ്യൽ അസോസിയേഷൻ

മാനന്തവാടി തലശ്ശേരി റോഡിൽ പെട്രോൾ പമ്പിന് സമീപം 36 കുടുംബങ്ങൾ ചേർന്ന് രൂപീകരിച്ച ഗാന്ധിനഗർ റെസിഡൻഷ്യൽ അസോസിയേഷൻ മാനന്തവാടി എംഎല്‍എ ശ്രീ. ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു.

കുടുംബ സംഗമം മാനന്തവാടി മുനിസിപ്പൽ ചെയർ പേർസൺ സി.കെ.രത്നവല്ലി ഉദ്ഘാടനം ചെയ്തു.മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ ശ്രീ.ജേക്കബ് സെബാസ്റ്റ്യൻ, കൗൺസിലർമാരായ ശാരദ സജീവൻ,പി.വി. ജോർജ്ജ് മാനന്തവാടി മിൽക്ക് സൊസൈറ്റി പ്രസിഡണ്ട് പി.ടി.ബിജു എന്നിവർ സംബന്ധിച്ചു. ഭാരവാഹികൾ: ഫൗലാദ്.എൻ.എ (പ്രസിഡണ്ട്) പി.കെ.ബാലൻ (സെക്രട്ടറി) ,പ്രൊഫ.ചാക്കോച്ചൻ വട്ടമറ്റം (ട്രഷറർ)

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles