Wednesday, December 25, 2024

Top 5 This Week

Related Posts

യുവാവിന്റെ മരണം :മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണം

കൽപ്പറ്റ: മേപ്പാടി കുന്ദമംഗലം വയൽ കാവുണ്ടത്തിൽ പി. മുർഷിദ് (24)ന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഴുവൻ പ്രതികളെയും പിടികൂടി എത്രയും പെട്ടെന്ന് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് കെ.എസ് ബിയു (സി.ഐ.ടി.യു) ആവശ്യപ്പെട്ടു.

ബാർബർ ബൂട്ടീഷ്യൻ തൊഴിലാളിയായിരുന്ന മുർഷിദ് കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി ലഭിക്കാനാവാശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. കെ.എസ്.ബി.യു ജില്ലാ ഭാരവാഹികളായ ടി.ടി കുഞ്ഞുമുഹമ്മദ്, കെ.കെ. സധു , പി ജംഷീദ് എന്നീ നേതാക്കൾ മുർഷിദിന്റെ വീട് സന്ദർശിച്ചു.

advt wayanad 1

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles