Wednesday, December 25, 2024

Top 5 This Week

Related Posts

‘പട’ മാർച്ച് 10 ന് തിയറ്റുറുകളിലെത്തും

കുഞ്ചാക്കോ ബോബൻ, വിനായകൻ, ജോജു ജോർജ്, ദിലീഷ് പോത്തൻ,കനി കുസൃതി, ഉണ്ണിമായ പ്രസാദ്, പ്രകാശ് രാജ്, ഇന്ദ്രൻസ്, സലിം കുമാർ, അർജുൻ രാധാകൃഷ്ണൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ‘പട’ മാർച്ച് 10 ന് തിയറ്റുറുകളിലെത്തും. കെ.എം. കമൽ സംവിധായകൻ. ഇ ഫോർ എന്റർടെയ്ൻമെൻറ്, എ.വി.എ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ മുകേഷ് ആർ. മെഹ്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

പ്രകാശ് രാജ്, സലിം കുമാർ, ജഗദീഷ്, ടി.ജി. രവി, അർജുൻ രാധാകൃഷ്ണൻ, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരൻ, കനി കുസൃതി തുടങ്ങിയവരും അഭിനയിക്കുന്നു. വയനാട്ടിലെ ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ നടന്ന ആദിവാസി സമരത്തെ ( മുത്തങ്ങ സമരം) ആസ്പദമാക്കിയാണ് ‘പട’ ഒരുക്കിയിരിക്കുന്നത്.

‘ഐഡി’ എന്ന ചിത്രത്തിന് ശേഷം കെ.എം. കമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പട’.് കാമറ- സമീർ താഹിർ, സംഗീതം-വിഷ്ണു വിജയ് ഷാൻ മുഹമ്മദ്-എഡിറ്റിങ്: എൻ.എം. ബാദുഷ-പ്രൊഡക്ഷൻ കൺട്രോളർ.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles