Wednesday, December 25, 2024

Top 5 This Week

Related Posts

കൊല്ലം ജില്ലാ കേരളോത്സവത്തിൽ മാപ്പിളപ്പാട്ടിന് അഷ്ഫിയ അൻവറിന് ഫസ്റ്റ് എ ഗ്രേഡ്.

കൊല്ലം ജില്ലാ കേരളോത്സവത്തിൽ മാപ്പിളപ്പാട്ടിന് അഷ്ഫിയ അൻവറിന് ഫസ്സ് എ ഗ്രേഡ്.

കരുനാഗപ്പള്ളി :കൊല്ലം ജില്ലാ കേരളോത്സവം മാപ്പിളപ്പാട്ടിന് അഷ്ഫിയ അൻവർ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി.കരുനാഗപ്പള്ളി ഇടക്കുളങ്ങര അഫ്സർ വില്ലയിൽ അൻവർ സാദത്ത് വാഹിദ ദമ്പതികളുടെ മകൾ അഷ്ഫിയ അൻവർകരുനാഗപ്പള്ളിഗവ:മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ മാപ്പിള പാട്ട് ഫസ്റ്റ് എ ഗ്രേഡുംലൈറ്റ് മ്യൂസിക് സെക്കന്റ്‌ എ ഗ്രേഡുംജില്ല കലോൽസവത്തിൽ മാപ്പിളപാട്ട് തേഡ്എ ഗ്രേഡ് നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles