Thursday, December 26, 2024

Top 5 This Week

Related Posts

നാഷണൽ പാലിയേറ്റിവ് കെയർ ഗവ: ആശുപത്രിയിൽ ഭക്ഷണ വിതരണം നടത്തി..

നാഷണൽ പാലിയേറ്റിവ് കെയർ സെന്റർ ഗവ: ആശുപത്രിയിൽ ഭക്ഷണ വിതരണം നടത്തി..

കരുനാഗപ്പള്ളി :നാഷണൽ  പാലിയേറ്റിവുകെയറിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ഗവ:  ആശുപത്രിയിലെ രോഗികൾക്കും അവരുടെ സഹായികൾക്കും ആണ് ഭക്ഷണം വിതരണം ചെയ്തത്.ജീവകാര്യണ്യ പ്രവർത്തകൻ. സിദ്ധീഖ് മംഗലശ്ശേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. നാഷണൽ പാലിയേറ്റിവ്കെയർ പ്രസിഡൻ്റ് അനിയൻ നാരായണൻ ആദ്യക്ഷത വഹിച്ചു. ഇടക്കുളങ്ങര നവാസ്, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സീനാ നവാസ് , പ്രശാന്ത് പത്മരാഗം, സമീർ അക്ബർ, മോഹനൻദാസ്, സുനിൽ കാട്ടുർ ആൻ്റണി മരിയൻ , സുര്യനാരായണൻ ദേവനാരായണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നാഷണൽ കെയർ സെന്റർ ഭാരവാഹി കൂടി ആയ ഗിരിഷ് കുമാറാണ് ആ വിശ്വമായ ഭക്ഷണം എത്തിച്ച് നൽകിയത്. നാഷണൽ പാലിയേറ്റിവ്‌ സെന്ററിന്റെ നേത്യത്യത്തിൽ ക്യാൻസർ രോഗികൾക്ക് വിദ്യാർത്ഥികൾ മുതൽ മുതിർന്നവർ വരെ മുടി മുറിച്ച് നൽകി മാതൃക കാട്ടിയ കാരുണ്യ പരിപാടി ശ്രദ്ധേയമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles