Wednesday, December 25, 2024

Top 5 This Week

Related Posts

വൃക്ക രോഗികൾക്ക് ഡയാലിസിസ് കിറ്റ് വിതരണം ചെയ്തു.

വൃക്ക രോഗികൾക്ക് ഡയാലിസിസ് കിറ്റ് വിതരണം ചെയ്തു.

കരുനാഗപ്പള്ളി : സ്വകാര്യ ആശുപത്രികളിൽ ഡയാലിസിസ് ചെയ്യുന്ന വൃക്ക രോഗികൾക്ക്‌ ആശ്വാസമായി ഡയാലിസിസ് കിറ്റ് സൗജന്യമായി സി ആർ മഹേഷ്‌ എം എൽ എ വിതരണം ചെയ്തു. കരുനാഗപ്പള്ളി ആർട്സ് സൊസൈറ്റി (കാസ് )യുടെ നേതൃത്വത്തിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന കൊല്ലം ജോയ് ആലുക്കാസ്ഫൌണ്ടേഷൻ ആണ് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തത്.ആദ്യഘട്ടമായി 50ൽപരം രോഗികൾക്ക് കിറ്റ് നൽകി. കാസ് പ്രസിഡന്റ്‌ ആർ. രവീന്ദ്രൻപിള്ള, ജോയ് ആലൂക്കാസ് ഫൌണ്ടേഷൻ പി. ആർ .ഒ വിശവശ്വരൻപിള്ള. മാനേജർ അരുൺ, മുനിസിപ്പൽ കൗൺസിലർ റെജി ഫോട്ടോപാർക്ക്, കാസ് സെക്രട്ടറി സജീവ്മാമ്പറ, നജീബ്മണ്ണേൽ, കല്ലേലിഭാഗംബാബു, റൊട്ടറി ക്ലബ്‌ സെക്രട്ടറി രാജീവ്മാമ്പറ, അരവിന്ദകുമാർ, ഇന്ദിര, ശിവകുമാർ, എന്നിവർ സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles