മലപ്പുറം: മുസ്ലിം പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനി ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ക്കാട് സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് മലപ്പുറത്ത് ചേര്‍ന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ
മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ. മജീദ് എം.എല്‍.എ, അഡ്വ. പി.എം.എ സലാം, വി.കെ. ഇബ്രാഹീം കുഞ്ഞ്, പി.എം.എ സമീര്‍ എന്നിവർ സംസാരിച്ചു.