Friday, December 27, 2024

Top 5 This Week

Related Posts

പിറമാടം പുന്നത്രയിൽ (കുരുട്ടാംപുറത്തു ) ബേബി പൗലോസ് (69 ) നിര്യാതനായി

മൂവാറ്റുപുഴ :പിറമാടം
പുന്നത്രയിൽ (കുരുട്ടാംപുറത്തു ) ബേബി പൗലോസ് (69 )
നിര്യാതനായി.
സംസ്കാരം ബുധനാഴ്ച രാവിലെ 10 ന് പിറമാടം സെന്റ്‌ജോൺസ് ബെത്‌ലഹേം യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: സുസി ബേബി റക്കാട് എടത്തോടത്തു കുടുംബംഗമാണ്. മക്കൾ : എബിൻ ബേബി ഇഗ്ലണ്ട്, ബിബിൻ ബേബി ബിസിനസ്സ്. മരുമകൾ : അനിത എബിൻ വെള്ളക്കാട്ടേൽ പുളിന്താനം.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles