Wednesday, December 25, 2024

Top 5 This Week

Related Posts

ഗുസ്തിയിൽ അമൻ സെഹ്‌റാവത്തിന് വെങ്കലം

പാരീസ് ഒളിമ്പിക്‌സിൽ പുരുഷൻമാരുടെ 57 കിലോ ഗ്രാം ഗുസതിയിൽ അമൻ സെഹ്‌റാവത്തിന് വെങ്കലം. പോർട്ടറിക്കയുടെ ഡാരിയൻ ക്രൂസിനെ തോല്പിച്ചാണ് ഇ സെഹ്‌റാവത്ത് വിജയിച്ചത്. 21കാരനായ താരത്തിലൂടെ ഇന്ത്യ പാരിസിൽനിന്നും ആറാം മെഡലാണ് നേടിയത്.

13-5 എന്ന സ്‌കോറിനാണ് വിജയം. സെമിയിൽ ജപ്പാൻതാരം ഹിഗൂച്ചിയോടാണ് തോറ്റത്.
പാരിസിലെത്തിയ ഇന്ത്യൻ ഗുസ്തി സംഘത്തിലെ ഏക പുരുഷനാണ് അമൻ. അൽബേനിയയുടെ മുൻ ലോക ചാമ്പ്യനായ സെലിംഖാൻ അബക്കറോവിനെ 12-0 ത്തിനും ഉത്തര മാസിഡോണിയയുടെ വ്‌ലാദിമിർ എഗോറോവിനെ 10-0 ത്തിനും ആണ് അമൻ വിജയിച്ചത്്

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles