മൂവാറ്റുപുഴ: മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘം പ്രസിഡൻ്റ് സ്ഥാനത്തേക്ക് സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് അംഗവും കേരള സഹകരണ വേദിയുടെ ജില്ലാ സെക്രട്ടറിയുമായ കെ.എ. നവാസ് എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
മുവാറ്റുപുഴയിലെ പ്രമുഖ ട്രേഡ് യൂണിയൻ പ്രവർത്തകനും എ ഐ റ്റി യു സി സംസ്ഥാന വർക്കിംഗ് കമ്മറ്റി അംഗമായ കെ.എ. നവാസ് മുവാറ്റുപുഴ നഗരസഭയുടെ മുൻ വിസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനും ആയിരുന്നു.