Thursday, December 26, 2024

Top 5 This Week

Related Posts

രാഹുല്‍ ഗാന്ധി നാളെ വയനാട്ടില്‍ എത്തും

ഉരുള്‍പൊട്ടി ദുരന്തത്തിനിരയായവരെ സന്ദര്‍ശിക്കുന്നതിന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി നാളെ വയനാട്ടില്‍ എത്തും. ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ മൈസൂരു വഴിയാണ് രാഹുല്‍ എത്തുക.

ഡല്‍ഹിയില്‍ നിന്നും രാവിലെ 6:30ന് രാഹുല്‍ ഗാന്ധി പ്രത്യേക വിമാനത്തില്‍ മൈസൂരിലേക്ക് തിരിക്കും.
9:30ഓടെ മൈസൂരിലെത്തുന്ന രാഹുല്‍ റോഡ് മാര്‍ഗം ദുരന്തം നടന്ന മേപ്പാടിയിലെത്തും. തുടര്‍ന്ന് മേപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന വിവധ റിലീഫ് ക്യാമ്പുകള്‍ സന്ദര്‍ശിക്കും. പരിക്കേറ്റവര്‍ ചികിത്സയിലുള്ള വിംസ് ഹോസ്പിറ്റലും രാഹുല്‍ സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 2.30ന് തിരിച്ച് മൈസൂര്‍വഴിതന്നെ തിരിച്ചുപോകു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles