Thursday, December 26, 2024

Top 5 This Week

Related Posts

പായിപ്ര പൂവത്തുംചുവട്ടിൽ ജമാൽ നിര്യാതനായി

മൂവാറ്റുപുഴ: പായിപ്ര പൂവത്തുംചുവട്ടിൽ പരേതനായ ഉസ്മാന്റെ മകൻ ജമാൽ ( 58) നിര്യാതനായി. ഖബറടക്കം ഞായറാഴ്ച രാവിലെ 11 ന് പായിപ്ര സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ

ഭാര്യ : ഐഷ. മക്കൾ : അൽത്താഫ്,അറഫാദ്. മരുമക്കൾ: അഫ്‌നീത, മുബീന.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles