Home LOCAL NEWS KOTHAMANGALAM കോതമംഗലം പാറത്തോട്ട് കാവിൽ പ്രതിഷ്ഠാദിന മഹോത്സവം ചൊവ്വാഴ്ച ആരംഭിക്കും

കോതമംഗലം പാറത്തോട്ട് കാവിൽ പ്രതിഷ്ഠാദിന മഹോത്സവം ചൊവ്വാഴ്ച ആരംഭിക്കും

0
192

കോതമംഗലം പാറത്തോട്ട് കാവ് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിന മഹോത്സവം 2024 ഏപ്രിൽ 9, 10 ,11 (ചൊവ്വ, ബുധൻ, വ്യാഴം) ദിവസങ്ങളിൽ നടക്കും.
തന്ത്രിമുഖ്യൻ ബ്രഹ്‌മശ്രീ തേവണം കോട്ട് ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലും , ക്ഷേത്രം മേൽശാന്തി പൊത്തോപ്പുറത്തില്ലത്ത് സുരേഷ് നമ്പൂതിരിയുടെ സഹകാർമികത്വത്തിലും കലശപൂജ, കലശാഭിഷേകം എന്നിവ നടക്കും.
ചൊവ്വാഴ്ച രാവിലെ 5 ന് നടതുറപ്പ് 5.30 ന് ഗണപതി ഹോമം, വിശേഷാൽ പൂജകൾ, 6 ന് അഖണ്ഡ നാമ ജപം, 6.30 ന് ഉഷ നിവേദ്യം, 11.30ന് നടയടപ്പ്, ഉത്തയ്ക്ക് ഒന്നിന് പ്രസാദ ഊട്ട്്, 5 ന് നടതുറപ്പ്, 6.45 ന് നിറമാല, ചുറ്റുവിളക്ക്, ദീപാരാധന, സോപാന സംഗീതം, ഏഴ് മുതൽ ക്ലാസിക്ക്ൽ ഡാൻസ്് – അവതരണം ശിവശക്തി സ്‌കൂൾ ഓഫ് ഡാൻസ് ഇരിങ്ങോൾ, എട്ടിന് നടയടപ്പ്,

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here