Thursday, December 26, 2024

Top 5 This Week

Related Posts

പൗരത്വ നിയമ ഭേദഗതിക്കെതിരെ മൂവാറ്റുപുഴയിൽ എൽ ഡി എഫ് നൈറ്റ് മാർച്ച് ചൊവ്വാഴ്ച

മൂവാറ്റുപുഴ: പൗരത്വ നിയമ ഭേദഗതിക്കെതിരെ എൽ ഡി എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന
നൈറ്റ് മാർച്ച് നാളെ ( ചൊവ്വ ) വൈകിട്ട് 7ന് നടക്കും. പുളിഞ്ചോട് കവലയിൽ നിന്ന് പായിപ്ര കവലയിലേയ്ക്കാണ് മാർച്ച്് സംഘടിപ്പിച്ചിരിക്കുന്നത്. വ്യവസായ നിയമവകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. മത-രാഷ്ട്രീയ-സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംസാരിക്കുമെന്ന് എൽ ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ എൽദോ എബ്രഹാം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles