Friday, December 27, 2024

Top 5 This Week

Related Posts

അഡ്വ. എ. കേശവൻ നായർ അന്തരിച്ചു

മൂവാറ്റുപുഴ : മൂവാറ്റുപുഴയിലെ പ്രമുഖ അഭിഭാഷകനായ കെ. ടി. ജേക്കബ് നഗർ ഹൗസിംഗ് ബോർഡ് പുത്തൻപുരയിൽ അഡ്വ. എ. കേശവൻ നായർ (82) അന്തരിച്ചു. മൂവാറ്റുപുഴ മുനിസിപ്പാലിറ്റി മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, പബ്ലിക് പ്രോസിക്യൂട്ടർ എന്നീ നിലകളിൽ പ്രവർച്ചിച്ചിട്ടുണ്ട്

. . ഭാര്യ: രാജേശ്വരി (റിട്ടയേർഡ് റബർ ബോർഡ് ഉദ്യോഗസ്ഥ). മക്കൾ: ജ്യോതിഷ് (സിംഗപ്പൂർ), അഡ്വ. ജിതേഷ് (സൗദി) പാർവതി (ചെന്നൈ). മരുമക്കൾ: ജയന്തി, യാമിനി, അരുൺ. സംസ്‌കാരം: ഞായറാഴ്ച രാവിലെ 10 മണിക്ക് മൂവാറ്റുപുഴ മുനിസിപ്പൽ പൊതു ശ്മശാനത്തിൽ. ഭൗതികശരീരം ശനിയാഴ്ച 11 ന് വീട്ടിൽ എത്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles