Saturday, January 4, 2025

Top 5 This Week

Related Posts

എബനേസർ ഹയർ സെക്കന്ററി സ്‌കൂൾ വീട്ടൂർ താരനൂപുരം

മൂവാറ്റുപുഴ : എബനേസർ ഹയർ സെക്കന്ററി സ്‌കൂൾ വീട്ടൂർ താരനൂപുരം – സ്‌കൂൾ കലോത്സവം ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് ഉദ്ഘാടനം ചെയ്തു. ‘കലകൾക്ക് സ്‌കൂൾ വിദ്യാഭ്യാസത്തിൽ കൂടുതൽ പ്രാധാന്യം നൽകണമെന്ന് അദ്ദഹം പറഞ്ഞു. മാനേജർ കമാൻഡർ സി.കെ.ഷാജി അധ്യക്ഷത വഹിച്ചു.

അക്കാദമിക് കൗൺസിൽ അംഗം സുധീഷ് എം ആമുഖ പ്രഭാഷണം നടത്തി. പി ടി എ പ്രസിഡൻറ് മോഹൻദാസ്.എസ്, എം പി ടി എ പ്രസിഡന്റ് ജോളി റെജി എന്നിവർ ആശംസാ പ്രസംഗം നടത്തി. പ്രധാന അധ്യാപിക ജീമോൾ കെ.ജോർജ്ജ് സ്വാഗതവും സ്‌കൂൾ ലീഡർ ആദിത്യൻ ടി.ജി ക്യതജ്ഞതയും പറഞ്ഞു.അഞ്ചുവേദികളിലായി 300ൽ അധികം കലാപ്രതിഭകൾ കലോത്സവത്തിൽ മാറ്റുരയ്ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles