Monday, January 27, 2025

Top 5 This Week

Related Posts

സംഗീതധാര സാംസ്‌കാരികവേദി അര്‍ദ്ധവാര്‍ഷികസമ്മേളനം

തൃശൂര്‍ കേരളത്തിലെ പാട്ടുകാരുടെ ഫേസ്ബുക്ക് കൂട്ടായ്മ സംഗീതധാര സാംസ്‌കാരികവേദി അര്‍ദ്ധവാര്‍ഷികസമ്മേളനവും,പത്രപ്രവര്‍ത്തകനും,എഴുത്തുകാരനുമായ വി. എം. ഷണ്‍മുഖദാസ് എഴുതിയ കടലാഴങ്ങള്‍ എന്ന നോവലിന്റെ തമിഴ്പതിപ്പിന്റെ കവര്‍പ്രകാശനവും പേള്‍ റെസിഡന്‍സിയില്‍ കേരളപത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം. വി. വിനീത ഉദ്ഘാടനം ചെയ്തു. വേദി പ്രസിഡന്റ് ജി.കൃഷ്ണകുമാര്‍അധ്യക്ഷനായി. വി.എം. ഷണ്മുഖദാസ്,പാലക്കാട് സാന്ദീപനി കോളേജ് ഡയറക്ടര്‍കമലാധരന്‍, അജിത്കുമാര്‍, സുരേഷ്,ഷിയാസ്, സന്ധ്യ കൃഷ്ണകുമാര്‍,ബിഗിന്‍,സുമന്‍, പ്രസീത,ഓമന ഉണ്ണി എന്നിവര്‍ സംസാരിച്ചു
കെ.ടി.പ്രകാശിനി സ്വാഗതവും,വിനോദ്‌വി.നായര്‍ നന്ദിയും പറഞ്ഞു

പടം സംഗീതധാര സാംസ്‌കാരികവേദി അര്‍ദ്ധവാര്‍ഷികസമ്മേളനവും,പത്രപ്രവര്‍ത്തകനും,എഴുത്തുകാരനുമായ വി. എം. ഷണ്‍മുഖദാസ് എഴുതിയ കടലാഴങ്ങള്‍ എന്ന നോവലിന്റെ തമിഴ്പതിപ്പിന്റെ കവര്‍പ്രകാശനവുംകേരളപത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം. വി. വിനീത ഉദ്ഘാടനം ചെയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles