ജിദ്ദ: സൗദിയില്‍ കസ്റ്റംസ് ക്ലിയറന്‍സ്, ഡ്രൈവിങ് സ്‌കൂളുകള്‍, എന്‍ജിനീയറിങ് മേഖലകളിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നു. ഡിസംബര്‍ 30 ന് ഇത് സംബന്ധിച്ച് നടപടികള്‍ ആരംഭിക്കും. കസ്റ്റംസ് ക്ലിയറന്‍സ് മേഖലയില്‍ ജനറല്‍ മാനേജര്‍, സര്‍ക്കാര്‍ റിലേഷന്‍സ് ഉദ്യോഗസ്ഥന്‍, കസ്റ്റംസ് ക്ലിയറന്‍സ് ക്ലര്‍ക്ക്, കസ്റ്റംസ് ഏജന്റ, കസ്റ്റംസ് ബ്രോക്കര്‍, വിവര്‍ത്തകന്‍ എന്നിങ്ങനെ നൂറു 100 ശതമാനം സ്വദേശിവതകരണമാണ് ലക്ഷ്യമിടുന്നത്. 20 മേഖലകള്‍ നേരത്തെ സ്വദേശിവത്കരണം പ്രഖ്യാപിച്ചിരുന്നു.
Top 5 This Week
Related Posts
Previous article
Next article