Wednesday, December 25, 2024

Top 5 This Week

Related Posts

സൗത്ത് പിടവൂർ സ്വലാത്ത് വാർഷികം വെള്ളി

കോതമംഗലം: വാരപ്പെട്ടി സൗത്ത് പിടവൂർ മസ്ജിദുന്നൂറിൽ ഇംഗ്ലീഷ് മാസം ആദ്യ ഞായറാഴ്ച നടത്തി വരുന്ന സ്വലാത്ത് മജ്ലിസിന്റെ അഞ്ചാം വാർഷികം
വെളളി വൈകിട്ട് 7 മുതൽ നടക്കും.

പ്രസിഡൻറ് പ്രൊഫ. മാഹിൻ കെ.അലിയാർ
സ്വാഗതം പറയും. ഇമാം, നജീബുദ്ദീൻ വഹബിയുടെ അദ്ധ്യക്ഷതയിൽ മുഹമ്മദലി ബാഖവി പല്ലാരിമംഗലം
ഉദ്ഘാടനം ചെയ്യും.
റമളാൻ മുന്നോരുക്ക പ്രഭാഷണംഅബ്ദുൽ മജീദ് ഫൈസി അടിമാലിയും
മുഖ്യപ്രഭാഷണവും സ്വലാത്ത്-ദുആയും സിദ്ധീഖ് ബാഖവി മണിക്കിണറും നടത്തും.
ബഷീർ ജബലി വാവൂർ
അൻസാർ സുഹ് രി
അലിയാർ ഹാജി കുന്നശ്ശേരി
യൂസുഫ് ഹാജി ചെട്ടുകുടി, സെക്രട്ടറി ശംസുദ്ധീൻ ഹാജി എന്നിവര് സംബന്ധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles