Friday, December 27, 2024

Top 5 This Week

Related Posts

സി.ബി.എസ്.സി കലോത്സവം : മാപ്പിള പാട്ടിൽ ഒന്നാം സ്ഥാനം മോഡേൺ സ്ക്കൂളിന്

ജില്ലാ സി.ബി.എസ് സി മാപ്പിള പാട്ട് കലോത്സവം : ഒന്നാംസ്ഥാനം മോഡേൺ സ്ക്കൂളിന്

മാനന്തവാടി : വയനാട് ജില്ലാ സി.ബി.എസ് സി സ്കൂൾ കലോത്സവത്തിൽ മാപ്പിള പാട്ട് കാറ്റഗറി (മൂന്നിൽ ) ഒന്നാം സ്ഥാനം മോഡേൺ ഇംഗ്ലീഷ് മീഡിയം സ്കൂളിന് . എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി അഞ്ചുകുന്ന് സ്വദേശിനി ഷമറിയയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 20 സ്ക്കൂളുകൾ മാറ്റുരച്ച മത്സരത്തിലാണ് മാപ്പിള പാട്ടിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles