സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം. 15 വയസുകാരിയെ 47 കാരന് വിവാഹം കഴിച്ച് നല്‍കി.ഗ്രോത്ര വര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലാണ് ശൈശവ വിവാഹം നടന്നത്.
ഒരു മാസം മുമ്പാണ് വിവാഹം നടത്തിയത്. വിവാഹം മരവിപ്പിക്കാന്‍ ചൈള്‍ഡ് വെല്‍ഫയര്‍ കമ്മറ്റി കോടതിയെ സമീപിച്ചു.

In a fast-paced world, malanaduvartha.com delivers targeted content, focusing on public issues, not controversies. It’s the first regional news portal covering politics, environment, social issues, and more. We also connect Keralites abroad, especially in the Middle East, Australia, the US, and the EU, with exclusive content and partnerships.
© Malanaduvartha