Tuesday, December 24, 2024

Top 5 This Week

Related Posts

വേങ്ങൂരിൽ റബ്ബർ സംസ്‌കണശാലക്കു തീപിടിച്ചു

പെരുമ്പാവൂർ : വേങ്ങൂർ മേയ്ക്കപ്പാലയിൽ ആർ.പി.എസ് റബ്ബർ സംസ്‌ക്കരണ ശാലക്കുതീപിടിച്ച് ലക്ഷങ്ങൾ നഷ്ടം.
പുകയടുപ്പിൽ നിന്നു തീ പടർന്നതാണ് തീപടരാൻ കാരണമായത്.; സ്റ്റോക്ക് ചെയ്തിരുന്ന റബ്ബർഷീറ്റുകൾക്കും, ഉണക്കാനിട്ടിരുന്ന റബ്ബർഷീറ്റുകളുമാണ് കത്തിനശിച്ചത്.
പെരുമ്പാവൂർ, കോതമംഗലം, നിലയത്തിൽ നിന്നും അഗ്‌നി രക്ഷാ വിഭാഗം എത്തി തീ അണച്ചു.അസി: സ്റ്റേഷൻ ഓഫീസർ പി എൻ സുബ്രഹ്‌മണ്യൻ ന്റെ നേതൃത്വത്തിലാണ് തീയണച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles