Home LOCAL NEWS IDUKKI വീടിനുതീപിടിത്തം : ഭാര്യയും ഭർത്താവും മരിച്ചു

വീടിനുതീപിടിത്തം : ഭാര്യയും ഭർത്താവും മരിച്ചു

0
331

ഇടുക്കി പുറ്റടിയിൽ വീടിനു തീപിടിച്ച് രണ്ട് പേർ മരിച്ചു. രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലർച്ചെ ഒരു മണിയോടെ നാട്ടുകാരാണ് തീപിടിത്തം അറിഞ്ഞത്. തുടർന്ന് നാട്ടുകാർ പൊലീസിനെ അറിയിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here