Friday, December 27, 2024

Top 5 This Week

Related Posts

വിൻസന്റ് മേക്കുന്നേലിനെ ആദരിച്ചു

മൂവാറ്റുപുഴ : മലയാള കലാകാരന്മാരുടെ സംഘടനായ നന്മ കലാസാഹിത്യ വേദി മൂവാറ്റുപുഴ മേഖല കൺവെൻഷനിൽ പ്രശസ്ത സിനിമ നിർമ്മാതാവും നടനുമായ വിൻസന്റ് മേക്കുന്നേലിനെ ആദരിച്ചു . കൺവെൻഷൻ ഉദ്ഘാടനം നന്മ കലാസാഹിത്യവേദി സംസ്ഥാന പ്രസിഡന്റ് ജോർജ്ജ് അമ്പഴം നിർവ്വഹിച്ചു . മുനിസിപ്പൽ കൗൺസിലർ മേരി ആന്റണി വിൻസന്റ് മേക്കുന്നേലിനെ ആദരിച്ചു . യോഗത്തിൽ മേഖല പ്രസിഡന്റ് ടി.എ. കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായി. സിബി പാറത്തോടൻ , ജോസൂട്ടി വാണിയപ്പുരക്കൽ , അമ്പിളി ദാസ് , കെ.എ. ചന്ദ്രൻ , ജിറ്റി ബിനുകുമാർ , മേഴ്സി ജസ്റ്റിൻ , സിജി സുരേഷ് , മാത്യു ജോൺ , അജേഷ് അയ്യപ്പൻ എന്നിവർ പ്രസംഗിച്ചു .

ഫോട്ടോ ക്യാപ്ഷൻ – പ്രശസ്ത സിനിമ നിർമ്മാതാവും നടനുമായ ശ്രീ വിൻസന്റ് മേക്കുന്നേലിനെ മുനിസിപ്പൽ കൗൺസിലർ ജോയ്സ് മേരി ആന്റണി ആദരിക്കുന്നു . ജോസ് കാനം , സിബി പാറത്തോടൻ , ടോമി തീവള്ളി , അമ്പിളി ദാസ് , ജോർജ് അമ്പഴം , കെ.എ. ചന്ദ്രൻ , റീന നെടുങ്കണ്ടം , ടി.എ. കൃഷ്ണൻകുട്ടി , ജിറ്റി ബിനുകുമാർ എന്നിവർ സമീപം

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles