Tuesday, December 24, 2024

Top 5 This Week

Related Posts

വന്ദേ ഭാരതിനു മലപ്പുറത്ത് സ്റ്റോപ്പില്ല : കടുത്ത അനീതി ഇ.ടി. മൂഹമ്മദ് ബഷീർ എം.പി.

തിരൂരിനെ ഒഴിവാക്കിക്കൊണ്ടുള്ള വന്ദേ ഭാരത്തിന്റെ സ്റ്റോപ്പുകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുയാണ് , ഒരു തരത്തിലും നീതീകരിക്കാനാവാത്ത കാര്യമാണ് ഇത് . ഇ.ടി. മൂഹമ്മദ് ബഷീർ എം.പി.

രണ്ടാമത്തെ പരീക്ഷണ ഓട്ടത്തിൽ തിരൂരിൽ നിർത്താതെ പോയപ്പോൾ തന്നെ അവഗണനയുടെ സൂചന ലഭിച്ചിരുന്നു , അന്ന് തന്നെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിനെ ബന്ധപ്പെടുത്തകുകയും സ്റ്റോപ്പ് അനുവദിക്കണമെന്ന് കത്തെഴുതുകയും ചെയ്തിരുന്നു.

കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്തെ പ്രധാന സ്റ്റേഷനായ തിരൂരിനോടുള്ള ഈ അവഗണക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകും .

Tirur has been unfairly omitted from the list of stations served by the Vande Bharat Express, despite it being one of the busiest stations in the area. I had earlier reached out to the Union Railway Minister Ashwini Vaishnav and requested to provide a stoppage here. We will conduct massive protests against this inexcusable neglect.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles