Wednesday, December 25, 2024

Top 5 This Week

Related Posts

റയസറീൻ (5) നിര്യാതയായി

മൂവാറ്റുപുഴ : പെരുമറ്റം മേപ്പുറത്ത് മുനീറിന്റെ (ചാലഞ്ചർ ഫുട് വെയർ) മകൾ റയസറീൻ (5) നിര്യാതയായി. സംസ്‌കാരം നടത്തി. മൂവാറ്റുപുഴ ഹേവൻസ് സ്‌കൂൾ എൽ.കെ.ജി. വിദ്യാർഥിനിയാണ് മരിച്ച റയസറീൻ. മാതാവ് ഹിബ. സഹോദരൻ ഇസാദ് സൈൻ.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles