Saturday, January 11, 2025

Top 5 This Week

Related Posts

റമളാൻ റിലീഫ് ഫണ്ട് വിതരണം ഉദ്ഘാടനം

കോതമംഗലം : മഹല്ല് ജമാഅത്ത് കൗൺസിൽ എറണാകുളം ജില്ലാ റമളാൻ റിലീഫ് ഫണ്ട് വിതരണം ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി പി കെ കരീം നിർവഹിച്ചു

ജില്ലാ സെക്രട്ടറി അബ്ദുൽ ഖാദർ പ്രസിഡണ്ട് നാദിർഷ കോതമംഗലം ഏരിയ പ്രസിഡൻറ് നജീബ് തോട്ടത്തിൽ കുളം സെക്രട്ടറി ഹംസ കൊട്ടാരം ഇബ്രാഹിം വട്ടക്കുടി സേട്ടുപള്ളി അസിസ്റ്റൻറ് ഇമാം അനീർ മുഹമ്മദ് സെയ്തു മുഹമ്മദ് പാറേക്കാട്ട് മൂന്ന് ഏരിയകളുടെ സെക്രട്ടറി പ്രസിഡണ്ടുമാർ എന്നിവർ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles