Friday, December 27, 2024

Top 5 This Week

Related Posts

യു .ഡി .എഫ്. കൊല്ലംജില്ലാ ചെയർമാൻ കെ.സി.രാജന്റെ മകൻ ആർ എസ്സ്. അരുൺ നിര്യാതനായി.

യു .ഡി .എഫ്.ജില്ലാ ചെയർമാൻ കെ.സി.രാജന്റെ മകൻ ആർ എസ്സ്. അരുൺ നിര്യാതനായി.

കരുനാഗപ്പള്ളി :പട :വടക്ക് തൃപ്തിയിൽ മുൻ കൊല്ലം ഡി. സി. സി പ്രസിഡന്റും  യുഡിഎഫ് കൊല്ലം ജില്ലാ ചെയർമാനുമായ കെസി രാജന്റെയും കെ.പി.സി.സി സെക്രട്ടറി എൽ.കെ ശ്രീദേവിയുടെയുംമകൻ ആർ.എസ്.അരുൺ(43) നിര്യാതനായി.ഭാര്യ:മീരാ നായർ മക്കൾ :ആദിത്യ അരുൺ,

അദ്വൈദ് അരുൺ

സഹോദരങ്ങൾ

അഡ്വ.വരുൺ (ഗൾഫ് )

ആർ.എസ്.കിരൺ 

സംസ്കാരം മെയ് 1 തിങ്കളാഴ്ച്ച ഉച്ചയ്ക്ക്  2 മണി ക്ക് നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles