Thursday, December 26, 2024

Top 5 This Week

Related Posts

മേരി ജോസഫ് കളമ്പുകാട്ട് (93) അന്തരിച്ചു

ബസ്ലേഹം കളമ്പുകാട്ട് പരേതനായ കെ.വി. ജോസഫിന്റെ ഭാര്യ മേരി ജോസഫ് കളമ്പുകാട്ട് (93) അന്തരിച്ചു

വാഴക്കുളം : ബസ്ലേഹം കളമ്പുകാട്ട് പരേതനായ കെ.വി. ജോസഫിന്റെ ഭാര്യ മേരി ജോസഫ് കളമ്പുകാട്ട് (93) അന്തരിച്ചു. സംസ്‌കാരം (21.02.2023, ചൊവ്വ) മൂന്നിന് ബസ്ലേഹം തിരുകുടുംബ ദേവാലയത്തില്‍. പരേത ഏഴല്ലൂര്‍ താന്നിയ്ക്കല്‍ കുടുംബാംഗം.

മക്കള്‍ : സിസ്റ്റര്‍ പോള്‍സി എഫ്‌സിസി (യുഎസ്എ), ജോര്‍ജ് ബസ്ലേഹം, വില്‍സണ്‍ കെ.ഐ. ഇരിഞ്ഞാലക്കുട (റിട്ട. മാനേജര്‍, യുബിഐ), റോസിലി ജോസഫ് (റിട്ട. അധ്യാപിക), വത്സ ജസ്റ്റിന്‍ (യുഎസ്എ), കിഷോര്‍ ബസ്ലേഹം. മരുമക്കള്‍ : മോളി ഈറ്റയ്ക്കകുന്നേല്‍ മേലുകാവ്, ഡോ. ആനി സി.എഫ്. ചിറ്റിലപ്പിള്ളി (റിട്ട. പ്രഫ. സെന്റ് ജോസഫ്‌സ് കോളേജ് ഇരിഞ്ഞാലക്കുട), ജോയി തോമസ് വാട്ടപ്പിള്ളില്‍ കല്ലൂര്‍ക്കാട് (ഇഎസ്എം), ജസ്റ്റിന്‍ കെ. ജേക്കബ് കാരിയാമഠം (യുഎസ്എ), ലിന്‍സി കപ്പിയാങ്കല്‍ മുന്നിലവ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles