Friday, December 27, 2024

Top 5 This Week

Related Posts

മുളവൂർ മുളാട്ട് പരേതനായ മൈതീൻ ഹാജിയുടെ ഭാര്യ ആയിഷ (84) നിര്യാതയായി

മൂവാറ്റുപുഴ: മുളവൂർ മുളാട്ട് പരേതനായ മൈതീൻ ഹാജിയുടെ ഭാര്യ ആയിഷ (84) നിര്യാതയായി. കബറടക്കം ബുധൻ രാവിലെ 11ന് മുളവൂർ സെൻട്രൽ ജുമാ മസ്ജിദ് കബറിസ്ഥാനിൽ

. മക്കൾ :ബഷീർ, (മുളാട്ട് ക്യാഷു മുളവൂർ ) , സീതി ( മുസ്ലീംലീഗ് സംസ്ഥാനകമ്മിറ്റി അംഗം, മുളവൂർ എം.എസ്.എം സ്ക്കൂൾ മാനേജർ) , കുഞ്ഞുമുഹമ്മദ് (എം.എസ്.എം.സ്ക്കൂൾ ചെയർമാൻ) , യൂസഫ് ( മാനേജർ മൈലൂർ സ്ക്കൂൾ, വൈസ് ചെയർമാൻ സീഡ് ആർട്ടിടെക് കോളേജ് ), ഫാത്തിമ അബ്ദുൾകലാം, , സലീം ( വൈസ് ചെയർമാൻ എം.എസ്.എം സ്ക്കൂൾ മുളവൂർ, അലിയർ ( ജനറൽ സെക്രട്ടറി എം.എസ്.എം സ്ക്കൂൾ, ), സുബൈർ ( വെെ.എം.സി സൗദി അറേബ്യ), ഹനീഫ ( വൈ.എം.സി സൗദി അറേബ്യ) മരുമക്കൾ : അബ്ദുൾകലാം, ജമീല, സാജിത, ജാസ്മിൻ, ഷൈനി, റെനീഷ, ഷെമി, സൗമ്യ , സുമി .

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles