Saturday, December 28, 2024

Top 5 This Week

Related Posts

മിനി ഹാന്റ്ബോൾ ചാമ്പ്യൻഷിപ്പ്

തൊടുപുഴ: കെ ശശിധരൻ മെമ്മോറിയൽ ജില്ലാ മിനി ഹാന്റ്ബോൾ ചാമ്പ്യൻഷിപ്പ് ഇടുക്കി ജില്ലാ ഹാന്റ്ബോൾ അസോസിയേഷൻ്റെ നേതൃത്വത്തിൽ ജനുവരി 29 ന് കുമാരമംഗലം എം.കെ.എൻ.എം. സ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെടുന്നു.2009 ജനുവരി ഒന്നിന് ശേഷം ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ചാമ്പ്യൻഷിപ്പിൽ പകെടുക്കാം കൂടുതൽ വിവരങ്ങൾക്ക് 99464 86034, 9645006080 എന്ന നമ്പറിൽ ബന്ധപ്പെടുക.

സെക്രട്ടറി
ഇടുക്കി ജില്ലാ ഹാൻഡ്ബോൾ അസോസിയേഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles