Thursday, December 26, 2024

Top 5 This Week

Related Posts

മാനന്തവാടി മെഡിക്കൽ കോളേജി ഹൃദ്രോഹ വിഭാഗം തുടങ്ങി.

വയനാട് മെഡിക്കൽ കോളേജിൽ ഇനി മുതൽ ഹൃദയ രോഗ വിഭാഗവും.
മാനന്തവാടി : വയനാട് മെഡിക്കൽ കോളേജിൽ ഇന്നു മുതൽ ഹൃദയ രോഗ വിഭാഗം വിദഗ്ധ ചികിത്സക്ക് തുടക്കമായി. ആദ്യ ദിനം 20 ഓളം പേർ ചികിത്സ തേടിയെത്തി. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഒ.പി പ്രവർത്തിക്കും. കോഴിക്കോട് മെഡിക്കൽ കോളേജിലെ 2 ഡോക്ടർമാരുടെ സേവനമാണ് ആദ്യ ഘട്ടത്തിലുണ്ടാവുക. നിലവിൽ മെഡിക്കൽ ബോർഡ് ചേരുന്ന മുറിയിലാണ് ഹൃദ്രോഹ ഒ.പി സജ്ജീകരിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles