Wednesday, December 25, 2024

Top 5 This Week

Related Posts

മലയാളത്തിൽ പി.എച്ച്.ഡി നേടി

മുവാറ്റുപുഴ : മലയാളത്തിൽ പി.എച്ച്.ഡി (എം.ജി. യൂണിവേഴ്‌സിറ്റി ) നേടിയ താര ആൻസി വിൻസെന്റ്. (അസി. പ്രൊഫസർ, സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്, കോഴിക്കോട്). ഡോ. വിൻസെന്റ് മാളിയേക്കലിന്റെയും (റിട്ട. പ്രൊഫസർ, നിർമ്മല കോളേജ് , മുവാറ്റുപുഴ) ലിസിയമ്മ വർഗീസിന്റെയും (റിട്ട. ടീച്ചർ , സെന്റ് ജോസഫ്‌സ്, എച്ച്.എസ്.എസ് കരിമണ്ണൂർ ) മകളാണ്. ഭർത്താവ് കല്പറ്റ , ചെമ്പംകുളത്തിൽ
ജിജോ മത്തായി. ( സർവോദയ എച്ച്.എസ്.എസ് , ഏച്ചോം )

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles