Saturday, April 5, 2025

Top 5 This Week

Related Posts

മനുഷ്യാവകാശത്തിൽ പി.എച്ച്.ഡി നേടി

മനുഷ്യാവകാശത്തിൽ പി.എച്.ഡി നേടി

കൊല്ലം : കരുനാഗപ്പള്ളി സ്വദേശിയും മനുഷ്യാവകാശ പ്രവർത്തകനുമായ ഡോ. ഷഫീഖ് ഷാഹുൽ ഹമീദിന് സൗത്ത് ആഫ്രിക്കയിലെ ഓൾ നേഷൻസ് യൂണിവേഴ്സിറ്റിയിൽ നിന്നും മനുഷ്യാവകാശ പഠനത്തിൽ പി.എച്.ഡി ലഭിച്ചു .ഷഫീഖ് നാഷണൽ ഹ്യൂമൻ റൈറ്റ്‌സ് ആൻഡ് ഹ്യുമാനിറ്റേറിയൻ ഫെഡറേഷൻ – എൻ.എച്.ആർ.എഫ് എന്ന മനുഷ്യാവകാശ സംഘടനയുടെ സ്ഥാപകനാണ് .

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles