Saturday, December 28, 2024

Top 5 This Week

Related Posts

മഥുരയെ കലാപ ഭൂമിയാക്കരുതെന്ന് ടിക്കായത്

ന്യൂഡൽഹി : മഥുര നഗരത്തെ മുസഫർനഗർ കലാപ ഭൂമിയാക്കരുതെന്ന് ് കർഷക സമര നേതാവ് രാകേഷ് ടിക്കായത്ത്. തീർത്ഥാടന നഗരത്തിലെ ക്രമസമാധാനം നശിപ്പിച്ച് ഇവിടമൊരു മുസഫർ നഗറാക്കാൻ അവരെ അനുവദിച്ചുകൂടെന്ന് ടിക്കായത്് പറഞ്ഞു.

വോട്ടുകൾ ലഭിക്കാത്തത് കൊണ്ടാണ് ശാന്തിയിലും സമാധാനത്തിലും കഴിയുന്ന ഒരു നഗരത്തിൻറെ സമാധാനം തല്ലിക്കെടുത്താൻ മുതിരുന്നതെന്നും രാകേഷ് ടിക്കായത്ത് ചൂണ്ടിക്കാട്ടി.
അവരുടെ കെണിയിൽപ്പെട്ടാൽ നാട് തൊഴിൽ രഹിതമാവുകയും അരക്ഷിതാവസ്ഥ ഉടലെടുക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles