Saturday, December 28, 2024

Top 5 This Week

Related Posts

പെരിങ്ങഴ പള്ളിയിൽ പ്രദക്ഷിണം നൂറുകണക്കിനു വിശ്വാസികൾ പങ്കാളിയായി

മൂവാറ്റുപുഴ : പെരിങ്ങഴ സെന്റ് ജോസഫ് ദൈവാലയത്തിൽ തിരുനാളിന്റെ ഭാഗമായ പ്രദക്ഷിണത്തിൽ നൂറുകണക്കിനു വിശ്വാസികൾ പങ്കാളിയായി. വികാരി ഫാദർ ജോർജ് പൊട്ടയ്ക്കൽ നേതൃത്വം നല്കി.

ഫാദർ ജോസഫ് പരിയാരത്ത് തിരുനാൾ സന്ദേശം നല്കി. തിരുനാൾ ഞായറാഴ്ച സമാപിക്കും. ഞായർ രാവിലെ 7 ന് വി.കുർബാന, 10 ന് വി.യൗസേപ്പിതാവിന്റെ പിതാപാത, വൈകിട്ട് 10.30 ന് വി. കുർബാന- മാർ ജോർജ് പുന്നക്കോട്ടിൽ, 5.15 ന് ആഘോഷമായ തിരുനാൾ കുർബാന- ഫാദർ ജോസഫ് വെട്ടിക്കുഴിച്ചാലിൽ, തിരുനാൾ സന്ദേശം – ഫാദർ പയസ് മലേക്കണ്ടത്തിൽ, 6.45 ന് പ്രദക്ഷിണം. 7.30 ന് സമാപന പ്രാർഥന, വിവിധ മേളങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles