Thursday, December 26, 2024

Top 5 This Week

Related Posts

പി .എൽ.വിജിലാൽ മുഖ്യമന്ത്രിയുടെ എക്സൈസ്മെഡലിന് അർഹനായി.

പി .എൽ.വിജിലാൽ മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലിന് അർഹനായി.
കരുനാഗപ്പള്ളി :  മുഖ്യമന്ത്രിയുടെ 2022 വർഷത്തെ എക്സൈസ് മെഡലിന് കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ). പി. എൽ.വിജിലാൽ അർഹനായി. സർവീസ് കാലയളവിൽ 400 ഓളം അബ്കാരി,എൻ ഡി. പി എസ്.കേസുകൾ. സ്വന്തം നിലയിൽ കണ്ടെടുക്കുകയും. 3000ത്തിൽ പരം ലഹരി വിരുദ്ധ  ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്ത മികവിനാണ് അവാർഡിന് അർഹനായത്. കരുനാഗപ്പള്ളി പട:വടക്ക് മുറിയിൽ. മാധവം വീട്ടിലാണ് താമസം.കരുനാഗപ്പള്ളി ഹെഡ് പോസ്റ്റ് ഓഫീസ് ജീവനക്കാരി അനുപമയാണ്ഭാര്യ.വിദ്യാർത്ഥികളായ.അശ്വിനിലാൽ, ഉണ്ണി മാധവ്  എന്നിവർ മക്കളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles