Wednesday, December 25, 2024

Top 5 This Week

Related Posts

പന്ത്രണ്ട് വയസുകാരനെ പീഡിപ്പിച്ച 43 കാരന് 32 വര്‍ഷം കഠിന തടവും 75,000 രൂപ പിഴയും

പന്ത്രണ്ട് വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 32 വര്‍ഷം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ.
മലപ്പുറം അമരമ്പലം സ്വദേശി വി. സമീര്‍ (43) ആണ് ശിക്ഷ അനുഭവിക്കേണ്ടത്. മലപ്പുറം പൂക്കോട്ടുംപാടത്ത് 2016 ലാണ് സംഭവം നടന്നത്. കുട്ടിയെ അതിഗുരുതരമായ പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായി പൊലീസ് റിപ്പോര്‍ട്ട് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles