Wednesday, January 8, 2025

Top 5 This Week

Related Posts

നേതാക്കളുടെ അറസ്റ്റ് സി.പി.എം പ്രതിഷേധിച്ചു

കോതമംഗലം: പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിയെ മർദ്ദിച്ച കേസിൽ സിപിഐ എം പിണ്ടിമന ലോക്കൽ സെക്രട്ടറിയും ഏരിയ കമ്മറ്റിയംഗവുമായ ബിജു പി നായർ , ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് പ്രസിഡൻ്റ് ജെയ്സൺ ബേബി എന്നിവർക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി റിമാൻ്റ് ചെയ്ത സംഭവത്തിൽ പിണ്ടിമനയിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തി.

സിപിഐ എം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തില്ർ നടന്ന പ്രതിഷേധ യോഗം
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആർ അനിൽ കുമർ ഉദ്ഘാടനം ചെയ്തു. സിഐടിയു കോതമംഗലം ഏരിയ പ്രസിഡൻ്റ്
പി എം മുഹമ്മദാലി അധ്യക്ഷനായി. പാർടി ഏരിയാ സെക്രട്ടറി
കെ എ ജോയി സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles