Tuesday, December 24, 2024

Top 5 This Week

Related Posts

നിര്യാതനായി

പെരുമ്പാവൂർ ; റയോൺപുരം തെക്കേക്കുടി നവാബ് മകൻ നിബിൻ നവാസ് (34) ഹൃദയഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ ദമ്മാമിൽ നിര്യാതനായി.
മാതാവ്. നസീമ.
ഭാര്യ. മേക്കാലടി എട്ടിയാട്ടര കുടുംബാംഗം സന നിബിൻ.

മക്കൾ. ഇഷാൽ ഫാത്തിമ (6), നിസ് വ മറിയം (6 മാസം).

സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിൻറെ നേത്യത്വത്തിൽ നടക്കുന്ന തുടർനടപടികൾ പൂർത്തിയാക്കുന്ന മുറക്ക് നാട്ടിലെത്തിക്കുന്ന മൃതദേഹം, സൗത്ത് വല്ലം മുസ്ലീം ജമാഅത്ത് ഖബർസ്ഥാനിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles