Friday, December 27, 2024

Top 5 This Week

Related Posts

നാഷണൽ പാലിയേറ്റിവ് കെയർ കേരളപ്പിറവി ആഘോഷിച്ചു.

നാഷണൽ പാലിയേറ്റിവ് കെയർ കേരളപ്പിറവി ആഘോഷിച്ചു.

കരുനാഗപ്പള്ളി :തൊടിയൂര്‍ നാഷണല്‍ പാലിയേറ്റീവ് കെയര്‍ സെന്റര്‍ മാരാരിത്തോട്ടം കേരളപിറവി ദിനത്തില്‍ മുത്തശ്ശിയും കുഞ്ഞുമക്കളും,നമ്മളും അയല്‍വീടും എന്ന രണ്ട് പദ്ധതിയുടെയും ഉദ്ഘാടനംഡോ: ബി.ആര്‍ അംബേദ്കര്‍ സ്റ്റഡി സെന്റര്‍ പ്രസിഡന്റ് ബോബന്‍ . ജി നാഥും നാഷണല്‍ ഹ്യൂമണ്‍ റൈററ്റ്‌സ് ആന്റ് ആന്റി കറപ്ഷന്‍ ഫോയ്‌സ് കോ ഓര്‍ഡി നേറ്റര്‍ . സി.ആര്‍. അനില്‍കുമാറും ചേര്‍ന്ന്  നിർവ്വഹിച്ചു.
യോഗത്തില്‍ എന്‍.പി.സി.സി പ്രസിഡന്റ് അനിയന്‍ നാരായണന്‍ അധ്യക്ഷതവഹിച്ചു.  തുടര്‍ന്ന് കുഞ്ഞുങ്ങള്‍ക്ക് പഠനോപകരണവും മധുരവും മുത്തശ്ശിയും പഞ്ചായത്ത് മെമ്പര്‍ അന്‍സിയ, എം.എം. സലീമും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ഒട്ടനവധി കുടുംബാഗങ്ങളും കുഞ്ഞുങ്ങളും പങ്കെടുത്തു.യോഗത്തില്‍ സിന്ധു .വി . നായർ , ഷാജി കൃഷ്ണന്‍. ഉത്രാടം സുരേഷ്, രതീദേവി, സുനില്‍ , റെജീന റിയാസ് , സുഭാഷ് ബോസ് . കാഞ്ചന, ദേവി, സംഗീത, മായ ജയചന്ദ്രന്‍, ബി ജിന എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles