Wednesday, December 25, 2024

Top 5 This Week

Related Posts

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു : വിടവാങ്ങിയത് മലയാള സിനിമയുടെ അമ്മമുഖം

കൊച്ചി: നടി കവിയൂര്‍ പൊന്നമ്മ(79) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചി കിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

അമ്മ വേഷത്തിൽ പകരംവക്കാനില്ലാത്ത നടിയാണ് താനെന്ന് പലതവണ തെളിയിച്ച പൊന്നമ്മ എഴുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles